നാട് വിടാൻ ഒരുങ്ങുന്നു: മേതിൽ ദേവിക ഇനി മുതൽ ഓസ്ട്രേലിയയിൽ സ്ഥിര താമസം ആകും
methil devika got pr in australia: അറിയപ്പെടുന്ന മോഹിനിയാട്ടം കലാകാരിയും,കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ അനുഗ്രഹീത കലാകാരിയുമായ മേതിൽ ദേവികയുടെ വിശേഷങ്ങൾ എപ്പോളും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.നൃത്തതിൽ നിന്നും നായികയിലേക്കുള്ള യാത്രയുടെ തുടക്കമെന്നോണം,സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന, ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. സെപ്റ്റംബർ 20 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിനിടയിൽ ദേവികയുടെ പുതിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചു.ഓസ്‌ട്രേലിയയിൽ […]
നാട് വിടാൻ ഒരുങ്ങുന്നു: മേതിൽ ദേവിക ഇനി മുതൽ ഓസ്ട്രേലിയയിൽ സ്ഥിര താമസം ആകും Read More »