Entertainment News

നാട് വിടാൻ ഒരുങ്ങുന്നു: മേതിൽ ദേവിക ഇനി മുതൽ ഓസ്ട്രേലിയയിൽ സ്ഥിര താമസം ആകും

methil devika got pr in australia: അറിയപ്പെടുന്ന മോഹിനിയാട്ടം കലാകാരിയും,കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ അനുഗ്രഹീത കലാകാരിയുമായ മേതിൽ ദേവികയുടെ വിശേഷങ്ങൾ എപ്പോളും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.നൃത്തതിൽ നിന്നും നായികയിലേക്കുള്ള യാത്രയുടെ തുടക്കമെന്നോണം,സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന, ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. സെപ്റ്റംബർ 20 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിനിടയിൽ ദേവികയുടെ പുതിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചു.ഓസ്‌ട്രേലിയയിൽ […]

നാട് വിടാൻ ഒരുങ്ങുന്നു: മേതിൽ ദേവിക ഇനി മുതൽ ഓസ്ട്രേലിയയിൽ സ്ഥിര താമസം ആകും Read More »

പുതിയ സംവിധായകർക്ക് മോഹൻലാൽ അപ്രാപ്യമാണോ? മനസ് തുറന്നു മോഹൻലാൽ

mohanlal speaks about working with newcomers: മലയാളത്തിന് എക്കാലത്തും മികച്ച സിനിമകൾ സംഭാവന ചെയ്ത നടനാണ് മോഹൻലാൽ. നിരവധി എഴുത്തുകാരുടെയും സംവിധായകരുടെയും കൂട്ടുകെട്ടിൽ പിറന്ന ഒത്തിരി മോഹൻലാൽ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്ക്കരൻ തുടങ്ങി നിരവധി പുതിയ എഴുത്തുകാരും സംവിധായകരും മലയാള സിനിമയിൽ വന്നിട്ടും എന്തുകൊണ്ട് മോഹൻലാൽ അവരുമായി സിനിമ ചെയ്യുന്നില്ല, മോഹൻലാൽ അവർക്ക് അപ്രാപ്യമാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

പുതിയ സംവിധായകർക്ക് മോഹൻലാൽ അപ്രാപ്യമാണോ? മനസ് തുറന്നു മോഹൻലാൽ Read More »

“ഇപ്പോൾ മലയാള സിനിമയിലുള്ള വൺമാൻഷോ പണ്ടത്തെ സിനിമകളില്ല” – റഹ്മാൻ

actor rahman speaks about malayalam cinema: എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു റഹ്മാൻ. 1983ൽ പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെയിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം ചെയ്താണ് റഹ്മാന്റെ തുടക്കം. ആ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും റഹ്മാൻ നേടിരുന്നു. എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത നിലവേ മലരേയാണ് റഹ്മാന്റെ ആദ്യ തമിഴ് ചിത്രം. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറ നടന്മാർക്കൊപ്പവും അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ

“ഇപ്പോൾ മലയാള സിനിമയിലുള്ള വൺമാൻഷോ പണ്ടത്തെ സിനിമകളില്ല” – റഹ്മാൻ Read More »

”മമ്മൂക്ക നമ്മളെ ബുദ്ധിമുട്ടിക്കുന്നതല്ല. നമുക്ക് മനസിലാവും അതൊക്കെ തമാശയാണെന്ന്. അതിനെ റാഗിങ് എന്നൊന്നും പറയാൻ പോലും കഴിയില്ല.”- നിഖില വിമൽ

nikhila vimal speaks about mammotty: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലെ സാലി എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമൽ. ശ്രീബാല കെ മേനോന്റെ ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും തിളങ്ങി. മലയാളത്തിൽ ഈയിടയ്ക്കിറങ്ങിയ ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലും തമിഴ് ചിത്രമായ വാഴൈയിലും ശ്രദ്ധേയമായ വേഷത്തിൽ നിഖിലയെത്തി. പ്രശസ്ത തമിഴ് സംവിധായകൻ മാരി സെൽവരാജാണ് വാഴൈയുടെ സംവിധായകൻ. മലയാളത്തിലാവട്ടെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളോടൊപ്പമെല്ലാം നിഖില

”മമ്മൂക്ക നമ്മളെ ബുദ്ധിമുട്ടിക്കുന്നതല്ല. നമുക്ക് മനസിലാവും അതൊക്കെ തമാശയാണെന്ന്. അതിനെ റാഗിങ് എന്നൊന്നും പറയാൻ പോലും കഴിയില്ല.”- നിഖില വിമൽ Read More »

പരമ്പരാഗത വേഷത്തിൽ ദുൽഖറും, റാണ ദഗ്ഗുബതിയും, ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ.

rana and dulquer new movie: 2010 ൽ പുറത്തിറങ്ങിയ ‘ലീഡർ’എന്ന ചിത്രത്തിലൂടെ ഫിലിം ഇൻഡസ്ട്രിയിലേക്ക് കടന്നുവന്ന് മികച്ച നടനും നിർമാതവുമായ താരം റാണ ദഗ്ഗുബതിയുടെ നിർമാണത്തിൽ മലയാളികളുടെ ആക്ഷൻ ഹീറോ ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പുത്തൻ പുതിയ ചിത്രം ‘കാന്ത ‘ യുടെ മുഹൂർത്ത പൂജയ്ക്ക് സെപ്തംബർ 8 ന് ജിദരാബാദിൽ വച്ച് തിരികൊളുത്തി.ലക്കി ഭാസ്‌കർ’ എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രത്തിൽ ഭാഗ്യശ്രീ ബോർസ് ആണ് നായികയായി എത്തുന്നത്. പൂജ

പരമ്പരാഗത വേഷത്തിൽ ദുൽഖറും, റാണ ദഗ്ഗുബതിയും, ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. Read More »

പെൺകുട്ടികളായാൽ ഇങ്ങനെ വേണം സ്വന്തമായി അധ്വാനിച്ച് വിവാഹം നടത്തി ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ

actor krishnakumar speaks about his daughter diya: അടുത്തിടെയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്.ഇക്കാലത്ത് താര കുടുംബങ്ങൾ പൊതുവെ ആഡംബരമായാണ് വിവാഹം നടത്താറുള്ളത്. എന്നാൽ അത്തരം ആഡംബരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ ലളിതമായ രീതിയിൽ ആയിരുന്നു ദിയയുടെ വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിൽ പങ്കെടുത്തത്.കല്യാണശേഷമുള്ള റിസപ്ഷന്‍ ചടങ്ങുകളും മറ്റും ഒഴിവാക്കിയിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു ലളിതമായ രീതിയിൽ ദിയയുടെയും അശ്വൻന്റെയും വിവാഹം നടന്നത്.ലളിതമായ കല്യാണ സോഷ്യൽ

പെൺകുട്ടികളായാൽ ഇങ്ങനെ വേണം സ്വന്തമായി അധ്വാനിച്ച് വിവാഹം നടത്തി ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ Read More »

“ദേവദൂതൻ” ചരിത്ര വിജയം ; വിജയകരമായ 50 ദിവസത്തെ പ്രദർശനം !!

devadoothan gross collection goes high: റീ റിലീസ് ചെയ്‌ത്‌ 6 ആഴ്‌ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ദേവദൂതൻ പ്രദർശനം ഇപ്പോഴും തുടരുകയാണ്. ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് വേർഷനാണ് പ്രദർശനത്തിലെത്തിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ തിയറ്ററിൽ അൻപതാം ദിവസത്തിലേക്ക് കടന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മറ്റു ഭാഷകളിലെ റീ റിലീസ് ചിത്രങ്ങളുടെ കളക്ഷണുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണറിയുന്നത്. കേരളത്തിന് പുറമേ ജി സി സി, തമിഴ്‌നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും മികച്ച കളക്ഷൻ

“ദേവദൂതൻ” ചരിത്ര വിജയം ; വിജയകരമായ 50 ദിവസത്തെ പ്രദർശനം !! Read More »

പവി കെയർ ടേക്കർ,കിൽ,ബാഡ് ബോയ്സ് 4, തുടങ്ങിയ ചിത്രങ്ങൾ ഈ ആഴ്ചയിൽ ഒടിടി റിലീസുകൾക്കായി എത്തുന്നു!!

new ott release for the week: പുതിയ ചിത്രങ്ങൾ ഈ ആഴ്ച്ച ഒ ടി ടി റിലീസിങ്ങിനായി എത്തുന്നു.പവി കെയർ ടേക്കർ ബോളിവുഡ് ചിത്രം കിൽ ഹോളിവുഡ് ചിത്രം ബാഡ് ബോയ്സ്4 തുടങ്ങിയ ചിത്രങ്ങൾ ആണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്നത്.ആസിഫലി ബിജുവിനെ കൂട്ടുകെട്ടിൽ ഒരുങ്ങിയ തലവൻ സിനിമയും ഈ മാസം ഒ ടി ടി റിലീങ്ങിനായി എത്തും. പവി കെയർ ടേക്കർദിലീപ് നായകനായി എത്തിയ ചിത്രമാണ് പവി കെയർ ടേക്കർ.സെപ്റ്റംബർ 6 ന് ചിത്രം

പവി കെയർ ടേക്കർ,കിൽ,ബാഡ് ബോയ്സ് 4, തുടങ്ങിയ ചിത്രങ്ങൾ ഈ ആഴ്ചയിൽ ഒടിടി റിലീസുകൾക്കായി എത്തുന്നു!! Read More »

ഞങ്ങള്‍ എംബിഎ ബിരുധദാരികളല്ല! തുറന്നു പറഞ്ഞു വിഘ്നേഷ് ശിവൻ

vignesh shared new picture: ലേഡീസ് സൂപ്പർസ്റ്റാർ ആയിരുന്ന നയൻതാര ജീവിതത്തിൽ പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. രണ്ട് വർഷം മുൻപ് വിവാഹിതയായ നടി ഇന്ന് ഇരട്ട ആൺകുട്ടികളുടെ അമ്മ കൂടിയാണ്. വിസ്നേശ് ശിവനുമായിട്ടുള്ള വിവാഹത്തിനൊപ്പം ചില ബിസിനസുകളിലേക്കും നയൻതാര ചുവടുറപ്പിച്ചിരുന്നു. ആദ്യ ബിസിനസ് തന്നെ വലിയ വിജയമായതോടെ പലതരം ബിസിനസ് ആശയങ്ങളുമായി താരദമ്പതിമാർ രംഗത്ത് വന്നു. പുതിയതായി ബിസിനസിലേക്ക് ഇറങ്ങുന്നതും എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വിസ്നേശ് ശിവനിപ്പോൾ. ഇൻസ്റ്റാഗ്രം

ഞങ്ങള്‍ എംബിഎ ബിരുധദാരികളല്ല! തുറന്നു പറഞ്ഞു വിഘ്നേഷ് ശിവൻ Read More »

അമ്മയായാല്‍ സൗന്ദര്യം കൂടുമോ? നടിമാരെ കുറിച്ച് ആരാധകർ!!

actress and their beauty secrets: ഒരുപാട് പുതിയ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് പോകുന്ന നടിയാണ് അമല പോള്‍. ഏറ്റവുമൊടുവില്‍ ലെവല്‍ ക്രോസ് എന്ന സിനിമയാണ് അമലയുടേതായി റിലീസിനെത്തിയത്. ലെവൽ ക്രോസ്സിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി സിനിമാ പ്രൊമോഷനുകളിലും സജീവമായി എത്തിയിരുന്നു. പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കുട്ടിയുടുപ്പ് ധരിച്ച് വന്നു എന്നതിന്റെ പേരില്‍ അമല വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇറക്കം കുറഞ്ഞ ഡ്രസ്സുമിട്ട് കോളേജില്‍ പോയി എന്നതായിരുന്നു നടിയ്‌ക്കെതിരെ വന്ന ആരോപണം. എന്നാല്‍ അത്

അമ്മയായാല്‍ സൗന്ദര്യം കൂടുമോ? നടിമാരെ കുറിച്ച് ആരാധകർ!! Read More »