“ദേവദൂതൻ” ചരിത്ര വിജയം ; വിജയകരമായ 50 ദിവസത്തെ പ്രദർശനം !!
devadoothan gross collection goes high: റീ റിലീസ് ചെയ്‌ത് 6 ആഴ്‌ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ദേവദൂതൻ പ്രദർശനം ഇപ്പോഴും തുടരുകയാണ്. ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് വേർഷനാണ് പ്രദർശനത്തിലെത്തിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ തിയറ്ററിൽ അൻപതാം ദിവസത്തിലേക്ക് കടന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മറ്റു ഭാഷകളിലെ റീ റിലീസ് ചിത്രങ്ങളുടെ കളക്ഷണുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണറിയുന്നത്. കേരളത്തിന് പുറമേ ജി സി സി, തമിഴ്‌നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും മികച്ച കളക്ഷൻ […]
“ദേവദൂതൻ” ചരിത്ര വിജയം ; വിജയകരമായ 50 ദിവസത്തെ പ്രദർശനം !! Read More »