ഇതിപ്പോ ഏതാ ഒറിജിനൽ.!! ലാലേട്ടന് വരെ മുഖം മാറിപ്പോകും രൂപ സാദൃശ്യം; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യവുമായി പ്രണവിൻറെ അപരൻ.!! Pranav Mohanlal Dupe Prathap Gopal Video Viral
Pranav Mohanlal Dupe Prathap Gopal Video Viral : പ്രേഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് താരങ്ങളുടെ രൂപ സാദൃശ്യമുള്ള നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പ് ഐശ്വര്യ റായുടെ അതേ രൂപ സാദൃശ്യമുള്ള അമൃത സജു സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു. ഇത്തവണ ഇത്തരത്തിൽ ഏറെ ഹിറ്റായി മാറിയിരിക്കുന്നത് പ്രണവ് മോഹൻലാലിന്റെ അതെ രൂപ സാദൃശ്യമുള്ള ഒരു വ്യക്തിയാണ്. പ്രതാപ് ഗോപാൽ എന്ന ചെറുപ്പക്കാരനാണ് പ്രണവ് മോഹൻലാലിൻറെ അതെ രൂപ സാദൃശ്യവുമായി […]