“ഇനി അല്പം മോഡേൺ ആകാം” സജിൻ ചേട്ടൻറെ ക്ലിക്കും ഗ്ലാസും; കിടിലൻ ലുക്കിൽ തിളങ്ങി…

Gopika Anil New images Click by Sajin : സാന്ത്വനം എന്ന ഒരൊറ്റ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗോപിക അനിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ അഭിനയ മികവ് പ്രേക്ഷകർക്കും മുൻപിൽ കാഴ്ച വെക്കുവാൻ ഗോപികയ്ക്ക്