ഇന്ത്യൻ സിനിമയിൽ മലയാളത്തിളക്കം; ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്ത് ‘എമ്പുരാൻ’| L2: Empuraan 200 crore collection
മോഹൻലാലും, പൃഥ്വിരാജ് സുകുമാരനും ഒന്നിച്ചഭിനയിച്ച എൽ 2: എമ്പുരാൻ റിലീസ് ചെയ്തതുമുതൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടി മുന്നേറുകയാണ്. മറ്റൊരു മലയാള സിനിമക്കും സ്വോപ്നംകാണാൻ കഴിയാത്തവിധം എമ്പുരാൻ ഉയരങ്ങൾ കീഴടക്കുന്നു. ലോകമെമ്പാടും റിലീസ് ചെയ്ത് വെറും 5 ദിവസത്തിനുള്ളിൽ ഈ ചിത്രം 200 കോടി കടന്നതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായി ഇത് മാറി. ഇന്ത്യൻ ബോക്സ് ഓഫീസിൽ വിക്കി കൗശലിന്റെ ‘ചാവ’യാണ് ഇതിനുമുൻപ് ഇത്രയും വലിയ കളക്ഷൻ നേടിയ ചിത്രം […]