18 വർഷമായി തനിക്കൊപ്പം ഒരു ചെടിയുണ്ട്, “കൊച്ചിയിലെ തൻറെ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പാർവതി തിരുവോത്ത്.!! Parvathy Thiruvoth Home tour video viral
Parvathy Thiruvoth Home tour video viral : 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തി ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് പാർവതി തിരുവോത്ത്. ബാംഗ്ലൂർ ഡേയ്സ് എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് താരം മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം നടിയായി മാറാൻ താരത്തിന് സാധിച്ചു.മാറിയത്. വ്യത്യസ്ത വേഷങ്ങളിലാണ് ഓരോ ചിത്രത്തിലും താരം തന്റെ അഭിനയ മികവ് കാഴ്ചവെച്ചിരിക്കുന്നത്. 2015ലെ കേരള സംസ്ഥാന ചലച്ചിത്ര […]