പ്രണയദിനത്തിൽ മമിതക്ക് നസ്ലിന്റെ അത്യുഗ്രൻ പ്രണയ സമ്മാനം; പ്രണയദിനത്തിൽ ആരാധകർക്ക് വിരുന്നൊരുക്കാൻ എത്തുന്നു പ്രേമലു.!! Premalu movie Release On February 9th 2024
Premalu movie Release On February 9th 2024 : ഫെബ്രുവരി 14 ആണല്ലോ പ്രണയിതാക്കളുടെ ദിനം എന്ന് അറിയപ്പെടുന്നത്. ഈ ഒരു ദിവസത്തോടനുബന്ധിച്ച് നമ്മുടെ കേരളത്തിൽ നിരവധി സിനിമകളാണ് പുറത്തിറങ്ങുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫെബ്രുവരി 9 ന് റിലീസ് ചെയുന്ന പ്രേമലു എന്ന സിനിമ. ഗിരീഷ് എ ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നസ്ലൻ, മമിത ബൈജു എന്നി […]