ഇതാണ് എൻറെ വീട്; രഞ്ജു രഞ്ജിമാറിൻറെ തകർപ്പൻ ഹോം ടൂർ വീഡിയോ വൈറൽ.!! Renju Renjimar Home Tour Video Viral
Renju Renjimar Home Tour Video Viral : മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യം കൂടിയാണ്. രഞ്ജു രഞ്ജിമാറിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ അങ്കമാലിയിൽ ഉള്ള പുതിയ മൂന്നുനില വീടിന്റെ തകർപ്പൻ ഹോം ടൂർ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ സ്പെഷ്യൽ വിത്ത് […]