ബിഗ് ബോസിൽ നിറഞ്ഞാടി ഉപ്പും മുളകിലെ മുടിയൻ; ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥി ഋഷി കുമാർനെ പരിചയപ്പെട്ടാലോ.!! Rishi Kumar Life Story Bigg Boss Season 6 Contestant
Rishi Kumar Life Story Bigg Boss Season 6 Contestant : ഫ്ളവർസ് ചാനലിലെ ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് മുടിയൻ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന ഋഷി കുമാർ. ഋഷി എന്ന് പറഞ്ഞാൽ ഒട്ടുമിക്ക പ്രേക്ഷകർക്കും മനസ്സിലാവാൻ സാധ്യതയില്ല. മുടിയൻ എന്ന പേരിലാണ് താരം കൂടുതലും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഇത് ഋഷിയെ ആളുകളെല്ലാം തന്നെ കളിയാക്കി വിളിക്കുന്നത് ഒന്നുമല്ല സ്നേഹത്തോടെ തന്നെ വിളിക്കുന്ന പേരാണ്. ഉപ്പും മുളകും ഒരു […]