സാന്ത്വനം പരമ്പരയ്ക്ക് ശേഷം വീണ്ടും ഒത്തുചേർന്നു താരങ്ങൾ; സാന്ത്വനം രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ആകാംഷയോടെ ആരാധകരും.!! Santhwaanam serial Artists Reunion Image Viral
Santhwaanam serial Artists Reunion Image Viral : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സാന്ത്വനം. ഏഷ്യാനെറ്റിൽ തന്നെ മികച്ച പരമ്പരകളിൽ ഒന്നായിരുന്നു ഇത്. നിരവധി ആരാധകരായിരുന്നു ഈ ഒരു പരമ്പരയക്കും അതുപോലെ തന്നെ ഇതിലുള്ള താരങ്ങൾക്കും ഉണ്ടായിരുന്നത്. പരമ്പര അവസാനിച്ചു എങ്കിൽ പോലും ആരാധകർ നിരവധിയാണ്. വീണ്ടും സാന്ത്വനം തങ്ങളുടെ മുന്നിൽ എത്തണേ എന്ന ആവശ്യമായാണ് ഓരോ ദിവസവും ആരാധകർ പറയുന്നത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ പാണ്ഡ്യൻ […]