അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചർ ആരെന്നറിയാമോ; ബിഗ്‌ബോസ് സീസൺ 6 മത്സരാർത്ഥി ശ്രീതു കൃഷ്ണൻറെ ജീവിത കഥ.!! Sreethu Krishnan Bigg Boss Malayalam Season 6 Contestant
Sreethu Krishnan Bigg Boss Malayalam Season 6 Contestant : മലയാളത്തിൽ ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ അറിയാതെ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രീതു കൃഷ്ണൻ. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് താരം. എന്നാൽ ശ്രീതു എന്ന് പറഞ്ഞാൽ ആളുകൾക്ക് അറിയുവാനുള്ള സാധ്യത വളരെ കുറവാണ്. എല്ലാവരുടെയും മനസ്സിൽ അലീന ടീച്ചർ എന്ന പേരിൽ ആയിരിക്കും ശ്രീതു കൃഷ്ണൻ അറിയപ്പെടുന്നത്. അലീന ടീച്ചർ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ […]