“ഇനി അല്പം മോഡേൺ ആകാം” സജിൻ ചേട്ടൻറെ ക്ലിക്കും ഗ്ലാസും; കിടിലൻ ലുക്കിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഗോപിക അനിൽ.!! Gopika Anil New images Click by Sajin
Gopika Anil New images Click by Sajin : സാന്ത്വനം എന്ന ഒരൊറ്റ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗോപിക അനിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ അഭിനയ മികവ് പ്രേക്ഷകർക്കും മുൻപിൽ കാഴ്ച വെക്കുവാൻ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നെയും നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അതിനുശേഷം ഡോക്ടർ എന്ന തന്റെ കരിയറിലേക്ക് […]