പുതിയ വീട്ടിലേക്ക്.!! പുതിയ വീടിൻ്റെ പാലുകാച്ചൽ വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ശിവദ.!! Actress Shivada New Home tour Video
Actress Shivada New Home tour Video ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തൻ്റേതായ കഴിവ് തെളിയിച്ച താരമാണ് ശിവദ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ആരാധകർക്കിടയിൽ ഒരു ഇടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ‘കേരള കഫേ’ യിലൂടെയാണ് ശിവദയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ മികച്ച അഭിനയം താരം കാഴ്ച വെച്ചിട്ടുണ്ട്. എങ്കിലും ‘സുസുസുധി വാത്മീകം’ എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ് ശിവദ മലയാളത്തിൽ […]